The Global Village | ആഗോള ഗ്രാമം



“Global Village” - Where the world comes together.
Global Village is Dubai’s most popular outdoor cultural entertainment and shopping venue, welcoming millions of guests over the last 13 years. It’s the place to watch spectacular live performances, taste an array of authentic cuisines, purchase genuine merchandise from around the globe or spend a whole evening on thrilling rides.

Seasonal event duration: 22nd November 2009 up to 27th February 2010
Opening hours:
4:00 p.m. – 12:00 a.m. Saturday to Wednesday
4:00 p.m. – 1:00 a.m. Thursday and Friday.

For more details Click Here.

17 comments:

ഗ്ലോബല്‍ ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു

മികച്ച രണ്ടു ചിത്രങ്ങള്‍ പ്രശാന്ത്. ആദ്യ ചിത്രത്തിന്റെ കമ്പോസിങ്ങ് വളരെ മനോഹരമായിട്ടുണ്ട്.

ആദ്യ ചിത്രത്തില്‍ HDRI പരീക്ഷിക്കാമായിരുന്നു..:)

കിടിലൻ ചിത്രങ്ങൾ. നൈറ്റ് ഷോട്ട് ഒന്നും കിട്ടിയില്ലെ? അതൊ സ്റ്റോക്ക് വെച്ചിരിക്കയാണോ അടുത്ത തവണ പോസ്റ്റാൻ. പിന്നെ ഹരീഷിന്റെ കമന്റിൽ എന്റെ ഒരു ഒപ്പും കൂടെ!!!! :)

നല്ല ചിത്രങ്ങൾ പ്രശാന്ത്‌... ഫിൽട്ടർ ഉപയോഗിച്ചിരുന്നോ? വൈകിട്ടായിരുന്നെങ്കിൽ ഒന്നുകൂടി കളർഫുൾ ആകുമായിരുന്നു.

Good photos. Looks like some movie studios :)

റ്റോംസ് കോനുമഠം - മറ്റു പരസ്യങ്ങളില്ലാതെ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിന്‌ നന്ദി,സന്തോഷം!

imac - I've added the details of this place.Thank You.

പൈങ്ങോടന്‍ - നന്ദി,പൈങ്ങ്‌സ്.

ഹരീഷ് തൊടുപുഴ - ഹരീഷേട്ടാ, HDRI, ആ സൂത്രം ഇതുവരെ എനിക്കു പിടുത്തം കിട്ടിയിട്ടില്ല (പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു, വൈകാതെ ഡൈനാമിക് റേഞ്ചുകളൊക്കെ എനിക്കും വഴങ്ങും എന്നു പ്രതീക്ഷിക്കുന്നു. :-))

ശിവ - Thanks Siva

Abdul Saleem - Thanks, me too.. :-)

പുള്ളിപ്പുലി - ഫാമിലിട്രിപ്പ് ആയതു കൊണ്ട് അധികം പരീക്ഷണങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല, വേഗം തന്നെ ക്യാമറ ബാഗിലാക്കി, എന്നാലും കുറച്ച് ചിത്രങ്ങള്‍ കൂടിയുണ്ട് അതു വഴിയേ... :-)

ഖാന്‍പോത്തന്‍കോട്‌ - നന്ദി, കമന്റിലും കാര്‍ട്ടൂണോ? :-))))

Jimmy - എന്റെ ലെന്‍സിന്റെ സഹചാരിയായ പോളറയിസിങ്ങ് ഫില്‍റ്റര്‍‌ ഇതിലും ഉണ്ടായിരുന്നു :-),ഇതു വൈകീട്ടുതന്നെ എടുത്തതാണു ജിമ്മി,ഒന്നാമത്തെ ചിത്രത്തില്‍ ഫോര്‍‌ഗ്രൊണ്ടും ബാക്ഗ്രണ്ടും ഒന്നു ബാലന്‍സ് ചെയ്യുവാന്‍ ആ കെട്ടിടങ്ങളുടെ ഭാഗത്തെ മീറ്ററിങ്ങ് എടുത്ത ശേഷം എക്സ്പോഷര്‍‌ കോമ്പന്‍സേഷന്‍ അഡ്ജസ്റ്റ് ചെയ്തു.ഈ ഒരു ഫീല്‍ കിട്ടാനായി വൈറ്റ് ബാലന്‍സ് കുറച്ച് വാം ടൊണില്‍ സെറ്റ് ചെയ്തിരുന്നു.അതു കൊണ്ടാണ്‌ കളേര്‍സ് വാഷൗട്ട് ആയത്.(എന്തെങ്കിലും ഒരു change വേണ്ടേ? :-))

ബിനോയ് - Thanks ബിനോയേട്ടാ.

ആദ്യചിത്രത്തിലെ ആകാശം,അതിലേക്കു നീളുന്ന കനാല്‍,വലതു വശത്തെ ബാലന്‍സ് ചെയ്യുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തിയ composing ഇഷ്ടപ്പെട്ടു. ഇടതുവശത്തെ ആള്‍ക്കൂട്ടം വല്ലാതെ distract ചെയ്യുന്നതായി തോന്നുന്നു. ചിത്രത്തില്‍ കാര്യമായി എന്തോ missing ഉള്ളപോലെ:)

രണ്ടാമത്തെ ചിത്രം ഇഷ്ടപ്പെട്ടില്ല.

hi prasanth,Thaks for your comment.you have nice photo stream.i was silently watching some of the photo blogs for long time.Even though i have cretaed my blog long long time back(without a single post).

ഈ പൂള്‍ വ്യൂകള്‍ നന്നായിരിക്കുന്നു

നന്ദി സുനില്‍, ഒരു പക്ഷേ ഡള്‍ ആയ കളേറ്സ് ആയിരിക്കണം അതിനേയും നശിപ്പിച്ചത്.ഒരു പത്ത് മിനിട്ട് മുന്‍പേ എടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ കളര്‍‌ വാഷ്‌ഔട്ട് ആകില്ലായിരുന്നു എന്നു തോന്നുന്നു.
രണ്ടാമത്തെ ചിത്രം,ശരിയാണ്‌ ഞാനും യോജിക്കുന്നു, റിഫ്ലക്ഷന്‍സ് കിട്ടും എന്നു കരുതിയാണ്‌ ആ ലൊക്കേഷനിലേക്ക് പോയത് പക്ഷേ.. :-(

Sarin - welcome and thanks!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ - പൂള്‍ വ്യൂ??

Micky Mathew - :-))

Post a Comment