21 comments:

ഗംഭീരം ഫിൽറ്റർ ഉപയോഗിച്ചിട്ടുണ്ടല്ലെ കണ്ണിന് കുളിർമ്മ നൽകുന്ന പടം.

ഫ്രെയിമിന് ഇച്ചിരി ചെരിവുണ്ടോ ഒരു സംശയം

Beautiful composition.

Could do with some blue sky here.

പ്രശാന്തേ... വളരെ നന്നായിട്ടുണ്ട്‌ ചിത്രം. നല്ല ഒരു ഫ്രെയിം. മേഘങ്ങളും നീലാകാശവും എല്ലാം ചേർന്ന് നല്ലൊരു ഫീൽ തരുന്നു. ഇയ്യിടെയായി ഫിൽടറിട്ട്‌ അലക്കിപ്പൊളിയാണല്ലേ...? പുള്ളിപുലീ.. ആ മരത്തിന്‌ സ്വൽപം ചെരിവുണ്ട്‌. അതാണ്‌ ചിത്രത്തിന്‌ ചെരിവുണ്ടെന്ന് തോന്നുന്നത്‌.

ആ മരത്തിന്റെ ചെരിവു ഞാൻസ്രദ്ധിച്ചു
ആ മരംചരിഞിരിക്കുന്ന അതെ അളവിൽ അതിന്റെ തഴേക്കു തൂങികിടക്കുന്ന വള്ളികൽ ചെരിഞിട്ടില്ല.
വളരേ നന്നായിട്ടുണ്ട്.

Good color composition.good work, congrats....

fantastic capture, great colors

ഇതു്‌ 'കട്ട' നീലമാണോ..?

പുലി - ശരിയാണ്‌ പോളറയ്സിങ്ങ് ഫില്‍‌റ്റര്‍‌ ഉപയോഗിച്ചിട്ടുണ്ട്. ചെരിവിനെ പറ്റിയുള്ള സംശയം ജിമ്മിയും നന്ദനയും ക്ലിയര്‍‌ ചെയ്തു എന്നു വിശ്വസിക്കുന്നു.നന്ദി!

imac- thank you very much!

holdingmoments - thanks, expecting your pics soon.

ത്രിശ്ശൂക്കാരന്‍ - നന്ദി!!

ജിമ്മി - ഫില്‍റ്ററിന്‍‌റ്റെ കാശ് മുതലാവണ്ടേ? :-)

നന്ദന - നന്ദി,ഇത്ര നന്നായി ഈ ചിത്രം ശ്രത്ദിച്ചതിന്‌

sidsimages- thanks!

ശ്രീ - സന്തോഷം.

Abdul Saleem-നന്ദി.

Vaggelis - thanks for the comment & visit.

ദത്തേട്ടാ - ഇതു "കട്ട"നീലമല്ല...ഫില്‍റ്റര്‍‌ കൊടുത്ത് വാങ്ങിയതാ.. :-)

കിടു ഫ്രെയിം പ്രശാന്ത്. വളരെ നന്നായിരിക്കുന്നു

super shot prashanth..! vellayum,neelayum,pachayum..pinne manninte niravum..! ellam othu vannappol enthoru bhangiyanu... prakrithiyude colour combination thankalude camera kanniloode eduthappol ethra manoharamayirikkunnu.. nice ...

താങ്കളുടെ email address വേണമായിരുന്നു.

പൈങ്ങോടന്‍ ,makthoob ,Micky Mathew ,വിചാരം,മുഹമ്മദ്‌ സഗീര്‍ - Thank You
Kaipally : I got your mail,thanks!

പ്രശാന്ത്സ്...

പറയാൻ വാക്കുകളില്ല!

താങ്കളുടെ ഫോട്ടൊകള്‍ ഞാന്‍ എന്നും ശ്രദ്ധിക്കാറുണ്ട്..വളരെ മനോഹരം ! സാങ്കേതിക പരിജ്ഞാനം ഫോട്ടൊഗ്രാഫിയില്‍ ഇല്ലെങ്കില്‍ കൂടി..താങ്കളെ പരിചയെപ്പെടണം എന്ന് ഉണ്ട്..വിലാസം ഇല്ലല്ലോ എന്ത് ചെയ്യും !

Thanks vinayan
Sona - right click on this blog and you can see my e mail & phone no.happy to meet you and thanks for watching my photos.

Post a Comment