The Desert Drive 1





ഇന്നു വെളുപ്പിന് ഞങ്ങളുടെ (കൈപ്പള്ളി, അപ്പു, ജിമ്മി, പകല്‍ക്കിനാവന്‍, പുള്ളിപ്പുലി,വാഴക്കാവരയന്‍,രജേഷ്‌ പിന്നെ ഞാനും) അല്‍ വര്‍ഖ എന്ന മരുപ്രദേശത്തേക്കുള്ള ഡെസേര്‍ട്ട് ഡ്രൈവിനിടയില്‍ കിട്ടിയ ചിത്രങ്ങളിലൊന്ന്‌(2)!

14 comments:

അപ്പുവേട്ടന്റെ പോസ്റ്റ് കണ്ടപ്പഴേ ഊഹിച്ചു ബാക്കി ഇവിടെയൊക്കെ കാണാമെന്ന്.

തകര്‍പ്പന്‍ സ്ഥലമാണെന്ന് തോന്നുന്നല്ലോ? :)

മനോഹരമായിരിക്കുന്നു പ്രശാന്തെ.

പ്രഭാതത്തിന്റെ സൌന്ദര്യം ചിത്രത്തിൽ തെളിഞ്ഞു കാണുന്നുണ്ട്.
പക്ഷേ; ഉച്ച സമയത്തെന്തായിരിക്കും അവസ്ഥ..?? അല്ലേ !!

നല്ല കളർ കോമ്പിനേഷൻ....
മനോഹരം

superrrrr...! aa 3 colourum koodi vannappo nannayirikkunnu..nalla oru shot...

നല്ല സ്ഥലം തന്നെ ശ്രീ, ഫോട്ടോ എടുക്കുന്നതിലുപരി,കുറച്ച് 4WD അഭ്യാസങ്ങള്‍ നടത്തണം അത്രയേ എല്ലാവരും ഉദ്ദേശ്ശിച്ചിരുന്നുളൂ.അതിനിടയില്‍ കിട്ടിയ ചില ചിത്രങ്ങള്‍.. :-)

ശിവാ, നന്ദി!

ഹരീഷേട്ടാ, ഇനി 2-3 മാസം ഇവിടെ നല്ല കാലാവസ്ഥയാ..അത്ര വെല്ല്യ ചൂടൊന്നുമില്ലാ, പക്ഷെ ജൂണ്‍-ജൂലായ്... :-(

നിഷാം,നന്ദി

Vaggelis - Thanks!

പാട്ടോളി - നന്ദി,സന്തോഷം

makthoob - നന്ദി, ഇങ്ങനെ മങ്ലീഷിലെഴുതണോ,മലയാളത്തിലായ്ക്കൂടെ?

മുടിയാട്ടം നടത്തുന്ന വ്ര്യക്ഷ സ്ത്രീകള്‍...

:)എന്‍ജോയ്.. ജയ് അല്‍ വര്‍ക്ക.. :)

ആദ്യ പടം സൂപ്പർ ജയ് ജയ് അൽ വർഖ

പ്രശാന്തേ ഗലക്കൻ... ഡെസേർട്ടിൽ ഡ്രൈവു ചെയ്യാൻ കോൺഫിഡൻസ്‌ ആയോ..?

According to "പോട്ടം" the first image is this weeks 2nd most popular image.

keep up the good work expecting miracles from you.
jayesh

Post a Comment