Another image published in the Khaleej Times Daily.Thank you all for your comments and support.- Prasanth Iranikulam
വീണ്ടുമൊരു സന്തോഷവാര്‍ത്ത!
എന്റെ ഒരുചിത്രം കൂടി Khaleej Times Daily ഇന്ന് (06/01/2010) പബ്ലിഷ് ചെയ്തിരിക്കുന്നു.നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരുപാട് നന്ദി! ഭാവിയിലും നിങ്ങളെല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,
സ്നേഹപൂര്‍വ്വം,
പ്രശാന്ത് ഐരാണിക്കുളം.
View Khaleej Times epaper (page no 6)
ആലിപ്പഴം |Hailstone - 1 ആലിപ്പഴം |Hailstone - 2
ഒരു കൊച്ചു സന്തോഷം.
എന്റെ രണ്ട് ചിത്രങ്ങള്‍ ഇന്നത്തെ(03/01/2010) Khaleej Times എന്ന National Daily യില്‍,എന്റെ സന്തോഷം നിങ്ങളുമായി പങ്കുവക്കുന്നു. എല്ലാ സുഹ്രുത്തുക്കള്‍കും നന്ദി!!
I know,this is not a great snap,but I am happy because this is my first picture being published in a UAE national daily.
Thank you all.
സ്നേഹപൂര്‍വ്വം,
പ്രശാന്ത് ഐരാണിക്കുളം.
26 comments:
Cooool.... :)
congtzzzzzzzzz
ഈ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു..!!
Congratssss!!!! Nice!!!
ഈ വലിയ കൊച്ചു സന്തൊഷത്തിനു അഭിനന്ദന്‍സ്..:)
congrantz man....
ഹൊ! അന്ന് പുറത്തിറങ്ങാതിരുന്നത് നന്നായി. ഇത് മുഴുവന്‍ തലയില്‍ വീണിരുന്നേല്‍ എന്‍റെ പടവും പത്രത്തില്‍ വന്നേനെ :)
Congrats Prasanth :)
ഓ അസുലഭ നിമിഷം പ്രശാന്ത് എല്ലാവിധ ആശംസകളൂം
Congrats prasant.... really great achievement....
സന്തോഷത്തില്‍ പങ്കു ചേരുന്നു :)
Congrats & best wishes
ഹൊ ഹാ ഹാ ഹാ
സന്തോഷം
സന്തോഷം
ആർമ്മാദം
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങള്‍
good
Congrats!
Congrats in getting a photo published, great work and a thrill for 2010.
അഭിനന്ദനങ്ങള്‍.........!
congrantz prasanth....
Hey Congratulations :)
എല്ലാ കൂട്ടുകാര്‍ക്കും നന്ദി!!
കൊച്ചല്ല, ആ വലിയ സന്തോഷത്തില്‍ അഭിമാനത്തോടെ പങ്കുചേരുന്നു..
അഭിനന്ദങ്ങള്‍ പ്രശാന്ത്. ഇനിയും കൂടുതല്‍ അംഗീകാരങ്ങള്‍ തേടിയെത്തട്ടെ!
wow!!congras prashanth!
വളരെ നല്ല ചിത്രങ്ങൾ, അഭിനന്ദനങ്ങൾ
great snaps,trmnds achvmnt well done.the air show photos was unblvble.
jayesh urakam
എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.സന്തോഷം.!
Post a Comment