ഫോട്ടോഗ്രാഫി മത്സരം - "Life" - Entries

ഫോട്ടോക്ലബ് കഴിഞ്ഞമാസം "Life situation - colourful or colourless"  എന്ന വിഷയത്തെ ആസ്‌പദമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ 42 എൻട്രികളാണ് ഇവിടെയുള്ളത്. വളരെ നല്ല പ്രതികരണമാണ് ഈ മത്സരത്തിനു ലഭിച്ചത്. ഈ മത്സരത്തിന്റെ ഫലം, മത്സരാർത്ഥികളുടെ വിവരങ്ങൾ,  ജഡ്‌ജസിന്റെ അഭിപ്രായം എന്നിവ അടുത്തയാഴ്ച പ്രസീദ്ധീകരിക്കുന്നതായിരിക്കും.

- ഫോട്ടോക്ലബ്.

Entry No:1


Entry No:2


Entry No:3


Entry No:4


Entry No:5


Entry No:6


Entry No:7


Entry No:8


Entry No:9


Entry No:10


Entry No:11


Entry No:12


Entry No:13


Entry No:14


Entry No:15


Entry No:16


Entry No:17


Entry No:18


Entry No:19


Entry No:20


Entry No:21


Entry No:22


Entry No:23


Entry No:24


Entry No:25


Entry No:26


Entry No:27


Entry No:28


Entry No:29


Entry No:30


Entry No:31


Entry No:32


Entry No:33


Entry No:34


Entry No:35


Entry No:36


Entry No:37


Entry No:38


Entry No:39


Entry No:40


Entry No:41



Entry No:42



14 comments:

After seeing all the entries, I wud say I'll be disappointed if I get a vote.

എന്റെ വോട്ട് 18ന്.

വൗ..!!!...അടിപൊളി എൻട്രീസ്..!!
എല്ലാം ഒന്നിനൊന്നു മെച്ചം !

ക്യാമറ എങ്ങോട്ട് തിരിചാലും ലൈഫ് തന്നെ കാണുന്ന എനിക്ക്...ഇപ്പൊ കൂടുതല്‍ കണ്ഫൂ ആയി ;) ;)

ഓള്‍ ദി ബെസ്റ്റ്‌...പങ്ക് എടുത്ത എല്ലാവര്കും...എന്‍റെ വോട്ടു പുറകെ വരുന്നു.....(വോട്ടു വേണ്ടവര്‍, പഴം പൊരിയും ചായയുമായി വന്നു എന്നെ വശീകരിക്കാന്‍ ശ്രമിയ്‌ക്കണം.)

എല്ലാം തന്നെ കിടുക്കന്‍ ഫോട്ടോസ്....

നല്ല ഫോട്ടോകൾ!
എനിക്ക് 2, 4, 9 14 30 36 ഫോട്ടോകൾ കൂടുതലിഷ്ടമായി.

ആശംസകൾ!

മിക്കതും കിടിലന്‍ പടങ്ങള്‍ തന്നെ :( എന്‍റെ മൂന്നാറേ... :(

Great pictures here :) so now tell me how i can cast my vote?

എന്‍റെ വോട്ടു, പടം നാല്.

ജീവിതം, ഫ്രണ്ട്ഷിപ്‌, കുലം കുത്തി ഒഴുകുന്ന ജീവിതം എന്ന പുഴ....അത് കടക്കാന്‍ സഹായിക്കുന്ന ഫ്രണ്ട്, മഴ കൊള്ലാതെ കുടയില്‍, ചേര്‍ത്ത് പിടിച്ചു ഉള്ള ആ നടത്തം....പൊരിഞ്ഞ ലൈക്‌.

മത്സരവിഷയത്തോട് നീതിപുലര്‍ത്തുന്ന ചിത്രങ്ങള്‍ എന്ന നിലയില്‍ എന്റെ വോട്ട് ഇപ്രകാരം:

ഒന്നാം സ്ഥാനം : നമ്പര്‍ 18
രണ്ടാം സ്ഥാനം :നമ്പര്‍ 25
മൂന്നാം സ്ഥാനം : നമ്പര്‍ 6

മികച്ച ചിത്രങ്ങള്‍ വേറെയും ഉണ്ട്. കൂടുതല്‍ ഇഷ്ടപ്പെട്ടവ

നമ്പര്‍ 1
നമ്പര്‍ 4
നമ്പര്‍ 11
നമ്പര്‍ 14
നമ്പര്‍ 26
നമ്പര്‍ 30
നമ്പര്‍ 34
നമ്പര്‍ 36
നമ്പര്‍ 41

നല്ല കുറെ കഥ പറയുന്ന ചിത്രങ്ങള്‍....

Post a Comment