Hailstone | ഷാര്‍‌ജയില്‍ ആലിപ്പഴം വീണപ്പോള്‍‌.....





ആലിപ്പഴമഴ ഷാര്‍‌ജയില്‍‌...
(The girl in the last picture is my daughter) :-)
Another Post on Hailstone

11 comments:

അഹാ എന്നിട്ടു ആലി എവിടെ ....ഹഹഹ്ഹ
കൊള്ളാം മനോഹരമായിരിക്കുന്നു ..ആ അല്ലിക്കുട്ടി സൂപ്പർ ആയിട്ടുണ്ട്

ഇതെപ്പൊ എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ?

ഹ്ം ഇന്ന് മുഴുവൻ കിടന്നുറങ്ങിയ എന്നെ പറഞ്ഞാ മതിയല്ലൊ

സത്യത്തിൽ എപ്പൊഴാ സംഭവം

ഇതു കോള്ളാട്ടൊ...
നല്ല ഭംഗീണ്ട്....!!

പുതുവത്സരാശംസകൾ...

നല്ല് കാഴ്ച്ചകള്‍..Congragz

ഷാര്‍ജ്ജയില്‍ ആലിപ്പഴം പെറുക്കാന്‍ ഞാനും ഉണ്ടായിരുന്നു ! അപൂര്‍വ്വ ചിത്രം !

ആ കുഞ്ഞി മോളുടെ കണ്ണിലെ കൗതുകം കണ്ടില്ലേ...! നല്ല ചിത്രം :-)

"Happy New Year" - Kamal

bijue kottila - ആ അല്ലിക്കുട്ടി എന്റെ മകളാണ്‌, നന്ദി!

പുലി - വെള്ളിയാഴ്ച്ച ഇങ്ങനെ കിടന്നുറങ്ങാതെ ഒന്നു ചുറ്റിക്കറങ്ങിക്കൂടെ ചെങ്ങായീ...ഇത് ഏകദേശം 5-5.30 pm ആണ്‌ സംഭവിച്ചത്! :-)

വീ കെ - നന്ദി,പുതുവത്സരാശംസകള്‍.

ഒരു നുറുങ്ങ് - നന്ദി

വാഴക്കോടന്‍ - എവിടാരുന്നു?,ഞാന്‍ കണ്ടില്ലല്ലോ... :-)
എന്തൊരു ഭംഗിയായിരുന്നു അവിടെല്ലാം അല്ലേ?നല്ല തണുപ്പും!

Deepa Bijo Alexander - അവള്‍ക്കായിരുന്നു സന്തോഷം മുഴുവന്‍‌ , ഈ ഐസെല്ലാം ആരിവിടെ കോണ്ടീട്ടൂ എന്നു വിചാരിച്ചു കാണും!!
..............
Khaleej Times 1
Khaleej Times 2

അല്ല ഐഷക്കുട്ടി ഇത് മഴയോടൊപ്പം വല്ലപ്പോഴുമൊരിക്കല്‍‌ വീഴുന്ന ചെറിയ ഐസ് കട്ടകളാണ്‌`, നമ്മളിതിനെ ആലിപ്പഴം എന്നും,ഇങ്ക്ലീഷുകാരിതിനെ "ഹെയില്‍സ്റ്റോണ്‍" എന്നു പറയും. :-)

അടിപൊളി ആയിരിക്കുന്നു !!

Post a Comment