പാച്ചുവിന് അഭിനന്ദങ്ങൾ


സുഹൃത്തുക്കളെ,

ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കാനാണ് ഈ പോസ്റ്റ്.  പാച്ചു എന്ന ബ്ലോഗർ ഐ.ഡിയിൽ മലയാളം ബ്ലോഗിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രീ ഫൈസൽ മുഹമ്മദിന് കേരള ലളിത കലാ അക്കാദമിയുടെ ഈ വർഷത്തെ കലാ പുരസ്കാരങ്ങളിൽ ഫോട്ടോഗ്രാഫി വിഭാഗത്തിൽ അവാർഡ് ലഭിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച “സർപ്പദോഷം” എന്ന ചിത്രത്തിനാണ് അവാർഡ്. 



ബ്ലോഗ് എന്ന മാധ്യമത്തിന് വേണ്ടി മാത്രമാണ് കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഫോട്ടോഗ്രാഫുകൾ പകർത്തുന്നത് എന്ന് പാച്ചു പറയുന്നു. ആ മാധ്യമം തന്നെ അദ്ദേഹത്തെ ഈ  പുരസ്കാരത്തിലേക്കെത്തിച്ചു എന്നത് ഫോട്ടോബ്ലോഗർമാർക്കെല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഫൈസലിന്റെ ബ്ലോഗിലെ എല്ലാ ഫോട്ടോഫീച്ചറുകളും വളരെ വിലപ്പെട്ടവയാണ് എന്നതിൽ സംശയമില്ല. ഓരോ ഫോട്ടോഫീച്ചറിനു പിന്നിലും അദ്ദേഹം ചെലവഴിക്കുന്ന സമയവും അധ്വാനവും അഭിന്ദനാർഹമാണ്. ഈ അവസരത്തിൽ ഫോട്ടോക്ലബ്ബിലെ അംഗമായ പാച്ചുവിന് എല്ലാ ക്ലബ് അംഗങ്ങളുടെയും പേരിൽ ആശംസകൾ നേരുന്നു.

ഫെബ്രുവരി 13 ന് 12.00 മണിക്ക് എറണാംകുളം ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബഹു. സാംസ്കാരിക വകുപ്പു മന്ത്രി. എം.എ. ബേബി പുരസ്കാരം വിതരണം ചെയ്യും.

അവാർഡു ലഭിച്ച ചിത്രം ഇവിടെ. അതിന്റെ ഫോട്ടോ ഫീച്ചർ ഇവിടെ.



14 comments:

അഭിനന്ദനങ്ങൾ!!

ആശംസകള്‍... പാച്ചു....

പാച്ചു...അഭിനന്ദനങ്ങൾ!

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

കുറേ അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ!

FROM BUZZ......

42 people liked this - Agneya Femina, Kichu /കിച്ചു, Kiran !!, Mullookkaaran ™, Priya G, RAHUL SA,Ragesh Kurman, Sameer ., Sapta Varnangal, Sunil Warrier, babu s. madai, najoos II നജൂസ്, sHìháb mOgràL,ആഷ | asha, ∞ Kaippally കൈപ്പള്ളി ∞, /shaji/ഷാജി/ :-, Dileep Viswanathan, Jippoos ജിപ്പൂസ്, Krish കൃഷ്‌,Noushad GD, Noushad PT, ranji | രഞ്ജി™, »¦ മുഖ്‌താര്‍ ¦ udarampoyil ¦«, മോഹനം Mohanam ™, Deep :,Dharmajan Patteri, Kurian KC, Mathew Jithin | മത്തായി™, Namath | നമത് ., Ranjith R, Shas ®, Smevin Paul,don :, elorats കത്തി, ηiviη ℠, Тɪחтu м◉и ™, ഞാന്‍ : ഗന്ധര്‍വന്‍™, ഭായി / The ഫായി, മുഹമ്മദ്‌ ഷാന്‍, ശങ്കര്‍ !Sankar, ശിവകുമാര്‍ : and സാരസമുഖി|ഷിജു ശശിധരന്‍ ..

Comments from Buzz

Mullookkaaran ™ - ആശംസകള്‍...7 Feb
Joshy || ജോഷി - Congratulations Pachu :D
Brilliant photograph !7 Feb (edited 7 Feb)
Sunil Gopinath - really excellent...
go on pachu....7 Feb
Sapta Varnangal - Congrats!!!7 Feb
മോഹനം Mohanam ™ - ആശംസകള്‍..!!!7 Feb
ബഷീർ വെള്ളറക്കാട് - aashamsakal..7 Feb
Namath | നമത് . - ആശംസകള്‍.
ഓടോ - ഫൈസലിനു ബസ്സുണ്ടോ?8 FebDeleteReport spam
Noushad PT - അഭിനന്ദനങള്‍...8 Feb
Biju M - Pachu the great, Congrats.8 Feb
∞ Kaippally കൈപ്പള്ളി ∞ - ആശംസകൾ8 Feb (edited 8 Feb)
Ragesh Kurman - അഭിനന്ദനങള്‍...8 Feb
കുഞ്ഞന്‍ praveen - അഭിനന്ദനങ്ങൾ, ആശംസകൾ..!8 Feb
ഭായി / The ഫായി - അഭിനന്ദനങൾ!8 FebDeleteReport spam
വാഴക്കോടന്‍/ / Vazhakodan - അഭിനന്ദനങ്ങള്‍8 Feb
Musthapha Mohamed - പാച്ചു ദ് ഗ്രേറ്റിന് അഭിനന്ദങ്ങള്‍... :)8 Feb
s kumar - അംഗീകരം ലഭിച്ചതില്‍ സന്തോഷം,
എല്ലാ വിധഅഭിനന്ദനങ്ങളും8 Feb
Jippoos ജിപ്പൂസ് - പാച്ചുവിന് അഭിനന്ദനങ്ങള്‍8 Feb
»¦ മുഖ്‌താര്‍ ¦ udarampoyil ¦« - പാച്ചുവിന് അഭിനന്ദനങ്ങള്‍8 Feb
Pradeep Kumar Purushothaman - കലക്കി പാച്ചൂട്ടാ കലക്കി8 FebDeleteReport spam

Post a Comment