21 comments:

പ്രശാന്ത്, എവിടെയാണീ തരിശ് താഴ്വര ?
സമയം നട്ടുച്ചയാണന്ന് തോന്നുന്നു.

nalla chithram prasanth.korfakhan road?

I would'nt want to be alone out there. Great shot.

ഈ സ്ഥലം നമ്മുടെ കേരളത്തില്‍ ആയിരുന്നെങ്കില്‍ ഒന്ന് ഇമാജിന്‍ ചെയ്തു നോക്കിക്കേ .. നല്ല പച്ച പുല്ലൊക്കെ ആയിട്ടു അടിപൊളി ആയേനെ :)

പ്രശാന്തേ,
ഏതാ ഈ സ്ഥലം. ഒന്ന് പോയിക്കാണാന്‍ ഒരാഗ്രഹം

Shakeer,Sarin,റ്റോംസ് കോനുമഠം - നന്ദി, ഇതു "vezhambal" പറഞ്ഞ സ്ഥലം തന്നെ, ഷാര്‍‌ജ ഫുജൈറ റോഡില്‍ മസാഫി ക്ക് മുന്‍പുള്ള Friday market നു പിന്‍‌വശം.റ്റോംസ് - സ്വാഗതം.

imac,ടോംസ്,punyalan.net,Kamal Kassim,Abdul Saleem -Thanks

vezhambal - ഹോ! ഇത്ര പെര്‍ഫെക്റ്റ് ആയി തിരിച്ചറിഞ്ഞല്ലോ!!! yes, exactly its the back side of friday market. Thanks.

Nice terrain, but what happened to background(sky)..?

Good place Prasanth. Love to be their. I hope you took it @ noon.

നല്ല ചിത്രം, പ്രശാന്തേട്ടാ. ആ വണ്ടി കൂടി ഇല്ലായിരുന്നെങ്കില്‍...

ഏകലവ്യന്‍, നട്ടുച്ചക്കായതു കൊണ്ട് ഫോര്‍ഗ്രൊണ്ട് ക്ലിയര്‍ ആകാന്‍ ആകാശം മന:പൂര്‍‌വ്വം ഓവര്‍ എക്സ്പോസ്ഡ് ആക്കി എടുത്തതാണ്‌.പോസ്റ്റ് പ്രോസ്സെസ്സിങ്ങില്‍ സേപിയ ഇഫ്ഫെക്‍റ്റ് നല്‍കിയിട്ടുണ്ട്(50%).

Rishi - yes you are right!

ശ്രീ - നന്ദി,ആ വണ്ടിയേക്കാള്‍ എനിക്ക് പ്രശ്നമായി തോന്നിയത് ഏതൊക്കെയോ സഞ്ചാരികള്‍ വലിച്ചെറിഞ്ഞ ആ പ്ലാസ്റ്റിക്ക് കവറുകളാണ്‌(വെള്ളനിറം),വണ്ടി കൂടി ഇല്ലായിരുന്നെങ്കില്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്തിന്റെ ഫീല്‍ കിട്ടിയേനെ

ഈ ഫ്രെയിമിൽ ആ കാറിന്റെ ആവശ്യമുണ്ടായിരുന്നോ? ആ കാർ ഒഴിവാക്കി കൊണ്ടുള്ള പടമായിരുന്നെങ്കിൽ ഒന്നൂടെ നന്നാകുമെന്ന് തോന്നുന്നു. Sephia ഇഫ്ഫെക്റ്റ് കൊടുത്തത് നന്നായി. ആ സ്ഥലത്ത് സാദരണ കാണുന്ന ഒരു നരച്ച ടോൺ ഒഴിവാക്കുന്നതിൽ പൂർണ്ണമായും വിജയിച്ചു.

കൊള്ളം, നല്ല ചിത്രം..

വളരെ നല്ല കമ്പോസിങ്ങ് പ്രശാന്ത്. ആ കാര്‍ അവിടെ ഉള്ളതുകൊണ്ട് ചിത്രം കൂടുതല്‍ നന്നായി എന്നാണ് എനിക്ക് തോന്നുന്നത്.
ബഹുജനം പലവിധം എന്നല്ലേ, ഓരോരുത്തരുടേയും ഇഷ്ടങ്ങള്‍ വേറെ :)

അടുത്ത പ്രാവശ്യം രാവിലെയൊ വൈകുന്നേരമോ ഇതേ സ്ഥലത്തു നിന്നും ക്ലിക്കൂ... സൂപ്പറാകും..

nice one prasanth... i like this shot with the vehicle. without that car this shot might be an ordinary one... perfect placement.

എല്ലാവര്‍ക്കും നന്ദി!

Post a Comment