Good picture Prashanth. ആ മരക്കൊമ്പുകള്‍ കുറച്ചു കൂടി ഉള്‍പ്പെടുത്തിയാല്‍ ഭംഗി കൂടിയേനെ. എന്ത് ചെയ്യാന്‍ പക്ഷി തീരെ കുഞ്ഞനായി പോയല്ലേ. ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നോ? അതോ ഫോട്ടോഷോപ്പില്‍ കളര്‍ കറക്റ്റ് ചെയ്തതോ? ഏതു ലെന്‍സ് ആണ് ഉപയോഗിച്ചത്.
BALAJI K - It means the picture correctly conveyed the message.I am blessed to hear from a senior like you.Thanks for visiting my blog.
പൈങ്ങോടന്‍ - രാവിലേയും വൈകീട്ടും തന്നെയാണ് ഭൂരിഭാഗം ചിത്രങ്ങള്‍ക്കും യോജിച്ച സമയം.ഇത് ഉച്ചക്കായിരുന്നു എങ്കില്‍ ഒരുപക്ഷേ മേഘങ്ങളില്‍ നിന്ന് മീറ്റര്‍ ചെയ്യുന്നതിനു പകരം കുറച്ചുകൂടി സൂം ചെയ്ത് കിളിയെ ക്ലിയറാക്കുമായിരുന്നേനെ. :-))
punyalan - Thanks
Sarin - നന്ദി, ഇത് ഇങ്ങിനെ തന്നെ കമ്പോസ് ചെയ്തതാണ് സരിന്‍,കൂടുതല്‍ വൈഡ് ആക്കാന്‍ പറ്റിയ ലൊക്കേഷന്‍ ആയിരുന്നില്ല.പുറകിലായി ഒരു റോഡും അകലെ ഇലക്റ്റ്രിക്ക് പോസ്റ്റും മറ്റുമുണ്ടായിരുന്നു കൂടാതെ തീരെ ചെറിയ കിളിയും.
imac- Thanks
Vaggelis - Thank you
അശ്വതി, അപ്പു, പുള്ളിപ്പുലി,നിഷാം,ദത്തന്‍,ടോംസ് - നന്ദി
Rishi - നന്ദി, ഇത് ക്യാമറയില്‍ തന്നെ കസ്റ്റം സെറ്റിങ്ങില്‍ സാച്ച്യുറേഷന്‍ കൂട്ടി എടുത്തതാണ് ഫോട്ടോഷോപ്പില്‍ വാട്ടര്‍മാര്‍ക്കും സൈസ് കറക്ഷനും മാത്രമാണു ചെയ്തത്.Nikkor 18-70mm lens ആണ് ഉപയോഗിച്ചത്.
love the colours, the cut bottom side gives an incomplete frame feeling; but i knw if there was a chance u wouldt hav cut it :).a vertical frame will make any difference?
23 comments:
വണ്ടര്‍ഫുള്‍!
ഇതാണു പടം മാഷേ
nice colors man,i like it.
നല്ല കോമ്പോസിഷന്‍. കിടിലന്‍
the Theme (Alone) of this wonderful picture actually brought tears into my eyes! very good photograph1
രാവിലേയും വൈകീട്ടും ആണ് ഫോട്ടോഗ്രാഫിക്കു പറ്റിയ സമയം എന്നു പറയുന്നതെത്ര ശരി! നട്ടുച്ച സമയത്താണീപടം എടുത്തിരുന്നതെങ്കില്‍ ഈ പടം എങ്ങിനെ ആവുമായിരുന്നു!!
നല്ല ചിത്രം പ്രശാന്ത്
cool one! prasanth
nice silhouette & brilliant background.i feel if you add some more bottom part of the branches then it will be more beautiful.
Alone but beautiful.
JUST PERFECT. GREAT COLORS TOO.
superb!!!!
നല്ല ചിത്രം, നല്ല കളറുകള്‍....
Well composed!!!
നല്ല ടോൺ
Nice colour
കൊള്ളം പ്രശാന്ത് .. നല്ല കളറും കമ്പോസിങ്ങും .. ശിഖരത്തിലും കളർ വന്നിരിക്കുന്നു...!
adipoli ayittundu mashe..
Good picture Prashanth. ആ മരക്കൊമ്പുകള്‍ കുറച്ചു കൂടി ഉള്‍പ്പെടുത്തിയാല്‍ ഭംഗി കൂടിയേനെ. എന്ത് ചെയ്യാന്‍ പക്ഷി തീരെ കുഞ്ഞനായി പോയല്ലേ. ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നോ? അതോ ഫോട്ടോഷോപ്പില്‍ കളര്‍ കറക്റ്റ് ചെയ്തതോ? ഏതു ലെന്‍സ് ആണ് ഉപയോഗിച്ചത്.
ശ്രീ - നന്ദി
ശ്രീക്കുട്ടന്‍ - സ്വാഗതം, സന്തോഷം
Abdul Saleem - Thanks
ദിപിന്‍- നന്ദി,സ്വാഗതം
BALAJI K - It means the picture correctly conveyed the message.I am blessed to hear from a senior like you.Thanks for visiting my blog.
പൈങ്ങോടന്‍ - രാവിലേയും വൈകീട്ടും തന്നെയാണ് ഭൂരിഭാഗം ചിത്രങ്ങള്‍ക്കും യോജിച്ച സമയം.ഇത് ഉച്ചക്കായിരുന്നു എങ്കില്‍ ഒരുപക്ഷേ മേഘങ്ങളില്‍ നിന്ന് മീറ്റര്‍ ചെയ്യുന്നതിനു പകരം കുറച്ചുകൂടി സൂം ചെയ്ത് കിളിയെ ക്ലിയറാക്കുമായിരുന്നേനെ. :-))
punyalan - Thanks
Sarin - നന്ദി, ഇത് ഇങ്ങിനെ തന്നെ കമ്പോസ് ചെയ്തതാണ് സരിന്‍,കൂടുതല്‍ വൈഡ് ആക്കാന്‍ പറ്റിയ ലൊക്കേഷന്‍ ആയിരുന്നില്ല.പുറകിലായി ഒരു റോഡും അകലെ ഇലക്റ്റ്രിക്ക് പോസ്റ്റും മറ്റുമുണ്ടായിരുന്നു കൂടാതെ തീരെ ചെറിയ കിളിയും.
imac- Thanks
Vaggelis - Thank you
അശ്വതി, അപ്പു, പുള്ളിപ്പുലി,നിഷാം,ദത്തന്‍,ടോംസ് - നന്ദി
Rishi - നന്ദി, ഇത് ക്യാമറയില്‍ തന്നെ കസ്റ്റം സെറ്റിങ്ങില്‍ സാച്ച്യുറേഷന്‍ കൂട്ടി എടുത്തതാണ് ഫോട്ടോഷോപ്പില്‍ വാട്ടര്‍മാര്‍ക്കും സൈസ് കറക്ഷനും മാത്രമാണു ചെയ്തത്.Nikkor 18-70mm lens ആണ് ഉപയോഗിച്ചത്.
'Thaniye'yaanenna ahangaramonnu milla ketto...!
nannaaayirikkunnu Prasanth.
love the colours, the cut bottom side gives an incomplete frame feeling; but i knw if there was a chance u wouldt hav cut it :).a vertical frame will make any difference?
പശ്ചാത്തലം നന്നായിരിക്കുന്നു. കിളിയുടെ വാല്‍ ആരോ മുറിച്ചുകളഞ്ഞ പോലെ :)
ഈ പടം ഒന്നു കണ്ടുനോക്കൂ: തുഞ്ചത്തൊരു കിളി
good one.
എന്തോ പോരായിമ തോന്നുന്നു..
Post a Comment