23 comments:

ഒറ്റക്കല്ലല്ലൊ....
കൂട്ടുകാർ ഒരുപാടുണ്ടല്ലൊ..

ആശംസകൾ..

നല്ല ചിത്രം!

ആ മരം മാത്രം ആയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനേ....

പ്രശാന്തേ കൊള്ളാം..നല്ല പടം ... വി കെ പറഞ്ഞപോലെ കൂട്ടുകാർ ഒരുപാടുണ്ടല്ലൊ...

കൊള്ളാം നല്ല പടം

ചിലപ്പോള്‍ തനിയേ ആവുന്നതും ഒരു സുഖമല്ലേ?

വീ കെ
ശ്രീ
ശിവാ
ജിമ്മി
പുള്ളിപ്പുലി
അഭി
- എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

ശിവ പറഞ്ഞതു പോലെ താഴെ കാണുന്ന മരത്തിന്റെ തലപ്പ് Distracting element ആണ്‌, നാല്‌ വര്‍ഷം മുന്‍പ് എടുത്ത ചിത്രമാണിത്, അന്നത് കണ്ണില്പ്പെട്ടില്ല.ഇന്ന്‌ ഫോട്ടോഗ്രാഫിയെ കുറച്ചുകൂടെ സീരിയസ് ആയി കണ്ടുതുടങിയിരിക്കുന്നു.now i will take care....

എഴുത്തുകാരി പറഞ്ഞതു പോലെ ചിലപ്പോള്‍ തനിയെ ആകുന്നതും ഏകാന്തതയും ഒക്കെ നല്ലതു തന്നെ, പക്ഷെ കൂട്ടുകാര്‍ കൂടെയുള്ളതാണെനിക്കിഷ്ടം..
:-)

പടം നന്നായീട്ടാ :)

very nice shot... seems to be a nature lover ! Best wishes

വളരെ ഇഷ്ടപ്പെട്ടു.

വിമല്‍
തൈക്കാടന്‍
ബിനോയ്
ജാബിര്‍..

നന്ദി!

when words become unclear - i think we all are nature lovers, otherwise should be!

നൊമാദ് & അപ്പു - കുറച്ചു critic comments കൂടി ആകാം.ഞാനുമൊന്നു നന്നാവട്ടെ, അതൊ നന്നാവണ്ട എന്നാണോ? :-) (thanks for the comments)

I guess WOW could be a good comment!
Great photo.

That's a nice shot... First time to your blog... Like it.. :)
My Travelogue

കൊള്ളാം..
താഴെയുള്ള മരത്തിന്റെ മുകള്‍ ഭാഗം കൂടി ഒഴിവാക്കി ഈ ചിത്രം എടുത്തിരുന്നെങ്കില്‍ ഒന്നുകൂടി മെച്ചമാകുമെന്ന് തോന്നി.. ചിത്രത്തിന്റെ പേരും ഒന്നുകൂടി യോജിക്കുമായിരുന്നു.. ആശംസകള്‍..

തനിയെ അല്ലല്ലോ.. തൊട്ടു പുറകില്‍ കൂട്ടായി
നില്‍‍ക്കുന്ന മരത്തെ , എന്തേ കണ്ടില്ല..

Ferreira-Pinto
Mitr Friend - Bhushavali
-----------------------------
Thank You

പകല്‍കിനാവന്‍ - ശരിയാണ്‌, നന്ദി.
Priya - :-)

മനോഹരം. നിറങ്ങളും കൊമ്പോസിഷനും നന്നായിട്ടുണ്ട്.

Post a Comment