സെപ്റ്റംബര്‍ 11 മുതല്‍ സെപ്റ്റംബര്‍ 17 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍ ഞങ്ങള്‍ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്.
ഇവയോടൊപ്പം നിങ്ങൾക്ക് ഇഷ്ടമായ കഴിഞ്ഞ ആഴ്ചയിലെ ചിത്രങ്ങളും ഇവിടെ പങ്കുവയ്ക്കാം, കമന്റുകളോടൊപ്പം.
- NIKCANOS
Photo 01
ഫോട്ടോഗ്രാഫർ : ഷിജു ബഷീർ (പകൽക്കിനാവൻ)
ബ്ലോഗിലേക്കുള്ള ലിങ്ക്
കമ്പോസിഷൻ, ആകാശത്തിലെ നിറഭേദം ഭംഗിയായി പകർത്തിയ രീതി എന്നിവ പ്രത്യേകതകൾ.
Photo 02
ഫോട്ടോഗ്രാഫർ : ബിക്കി.
ബ്ലോഗിലേക്കുള്ള ലിങ്ക്
എക്സ്പോഷർ, സബ്‌ജക്റ്റ് പ്ലെയ്സ്‌മെന്റ് എന്നിവ നന്നായിട്ടുണ്ട്.
Photo 03
എക്സ്പോഷർ, സബ്‌ജക്റ്റ് പ്ലെയ്സ്‌മെന്റ് , സബജക്ടിലെകുള്ള ലീഡ് ലൈന്‍ എന്നിവ നന്നായിട്ടുണ്ട്.
Photo 04
മുകളിലുള്ള രണ്ടുഫോട്ടോകളും പുണ്യാളന്റേതാണ്.
ബ്ലോഗിലേക്കുള്ള ലിങ്ക്
എക്സ്പോഷര്‍, രിഫ്ലെക്ഷന്‍ പകര്‍ത്തിയ രീതി എന്നിവ നന്നായിട്ടുണ്ട്
Photo 05
ഫോട്ടോഗ്രാഫർ : ഹാബി
കമ്പോസിഷനും എക്സ്പോഷറും നന്നായിട്ടുണ്ട്. കൂടാതെ ലീഡ് ലൈനും നന്നായി ഉപയോഗിച്ചിട്ടുണ്ട്
4 comments:
ഹബിയൂടെ ചിത്രം ഇഷ്ടപ്പെട്ടു, അതിനൊപ്പം മറ്റൊന്നും ഇഷ്ടപ്പെട്ടില്ല...
ഹാബി & പകൽക്കി ആണ് എന്റെ സെലക്ഷൻ. രണ്ടുപേരും ഒരെ ഭാഗത്ത് വന്നതുകൊണ്ടായിരിക്കും ഹാബിയുടെ ഫോട്ടോയിൽ ഒരു ഇംബാലൻസ് ഫീൽ ചെയ്യുന്നുണ്ട്. ലവ്‌ലി ഫോട്ടോ !
പകൽകിനാവൻ,പുണ്യാളൻ എന്നിങ്ങനെ സ്ഥിരം ഇഷ്ടങ്ങൾ ആണ് പ്രശ്നം. ഹാബിയുടെ ചിത്രം തന്നെ മികച്ചത്.രണ്ടുപേർ ഒരുഭാഗത്ത് വന്നാൽ ഇംബാലൻസ് ആകുമോ? അറിയില്ലാത്തതു കൊണ്ടാണ്.
കറക്റ്റ്.. അതു തന്നെയാണ് പ്രശ്നം
Post a Comment