Cute Clicks - September 04 – September 10, 2011

സെപ്റ്റംബര്‍ 04 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള തീയതികളില്‍ മലയാളം ബ്ലോഗുകളിലെ ഫോട്ടോബ്ലോഗുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വച്ച് ശ്രദ്ധേയമായവ എന്ന നിലയില്‍ ഞങ്ങള്‍ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്.

ഇവയോടൊപ്പം നിങ്ങൾക്ക് ഇഷ്ടമായ കഴിഞ്ഞ ആഴ്ചയിലെ ചിത്രങ്ങളും ഇവിടെ പങ്കുവയ്ക്കാം, കമന്റുകളോടൊപ്പം.

- NIKCANOS

Photo 01


ഫോട്ടോഗ്രാഫര്‍ : പകല്‍കിനാവന്‍
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 04

ചിത്രത്തിന്റെ കമ്പോസിഷൻ നന്നായിട്ടുണ്ട്. മൂടൽ മഞ്ഞിന്റെ ഭംഗി ചിത്രത്തിൽ നന്നായി സന്നിവേശിപ്പിച്ചിരിക്കുന്നു.

Photo 02


ഫോട്ടോഗ്രാഫര്‍ : പുണ്യാളന്‍‌
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 06

ആംഗിൾ, കമ്പോസിഷൻ എന്നിവ നന്നായിട്ടുണ്ട്.  കുടയുടെയും കുട്ടികളുടെ ഡ്രസിന്റെ കളറുകളും ചിത്രത്തലെ ഡൊമിനന്റ് കളറായ  കറുപ്പിൽ നന്നായി എടുത്തുകാട്ടുന്നു.

Photo 03


ഫോട്ടോഗ്രാഫര്‍ : സജി ആന്‍റണി
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 06

ഫോട്ടോഗ്രാഫറുടെ കണ്ണിനു സ്പെഷ്യൽ  മാർക്ക് ! കമ്പോസിഷനും എക്സ്പോഷറും നന്നായ്ട്ടുണ്ട്.

Photo 04


ഫോട്ടോഗ്രാഫര്‍ : യൂസഫ്‌ ഷാലി
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 06

കൊച്ചുകുട്ടിയുടെ എക്സ്പ്രഷൻ നന്നായി പകർത്തിയിരിക്കുന്നു. ടൈമിംഗ്, ലൈറ്റ് എന്നിവ നന്നായിട്ടുണ്ട്.

Photo 05


ഫോട്ടോഗ്രാഫര്‍ : സുനില്‍ വാര്യര്‍
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 04

നല്ല ഒരു മാക്രോ ചിത്രം. ബാക്ക് ഗ്രൗണ്ടിലെ  ഇളം പച്ചനിറം സബ്ജക്റ്റിനെ എടുത്തുകാണിക്കുന്നു.

Photo 06


ഫോട്ടോഗ്രാഫര്‍ : ഷബീര്‍ തുറക്കല്‍
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 10

ചിത്രീകരിക്കുവാൻ ബുദ്ധിമുട്ടുള്ള ഒരു സബ്ജക്റ്റ് നന്നായി പകർത്തിയിരിക്കുന്നു. കമ്പോസിഷനും എക്സ്പോഷറും നന്നായിട്ടുണ്ട്.

Photo 07


ഫോട്ടോഗ്രാഫര്‍ : ബിക്കി
പ്രസിദ്ധീകരിച്ച തീയതി : സെപ്റ്റംബര്‍ 05

വളരെയേറെ കണ്ടു പരിചയമുള്ള ഒരു സബ്ജക്റ്റ് ആണെങ്കിലും   ഈ ചിത്രത്തിന്റെ ആംഗിൾ ഇഷ്ടപ്പെട്ടു.  സ്ലോഷട്ടർ സ്പീഡ് ഉപയോഗിച്ച് ചക്രത്തിന്റെ കറക്കം ചിത്രത്തിലേക്ക് പകർത്തുവാനും ഫോട്ടോഗ്രാഫർ ശ്രദ്ധിച്ചു. എക്സ്പോഷറും നന്നായിട്ടുണ്ട്.

പരിചയം

Neil van Niekerk

Portrait, Wedding photography, Photography Trainer, എന്നീ നിലകളില്‍ പ്രശസ്തനാണ് Neil van Niekerk.
അദേഹത്തിന്റെ ബ്ളോഗിലെ Light setups, Off camera flash തുടങ്ങിയവയെ കുറിച്ചുള്ള വിശദമായ പോസ്റ്റുകള്‍ വളരെ വിക്ഞാനപ്രദമാണ്.


Check out Neil van Niekerk Web site, Blog and be sure to follow him on Twitter at @­neil_vn.

6 comments:

എല്ലാം നല്ല ചിത്രങ്ങള്‍.

നല്ല ചിത്രങ്ങൾ...
1,2,3,4 വളരെ നന്നായിരിക്കുന്നു.

വെഡ്ഡിംഗ് ഫോട്ടോകളെല്ലാം സൂപ്പർ... !!

എല്ലാം നല്ല ചിത്രങ്ങള്‍....

loved #7, others are good too.
Waiting to see the entries in the contest

Post a Comment