Zayida, punyalan - നന്ദി,ഇതേ അഭിപ്രായം തന്നെ ബസ്സില്‍ (Google Buzz) ഷിബില്‍ പറഞ്ഞിരുന്നു,വെങ്കട്ടരാമനും നന്ദേട്ടനും ഫോണ്ട് മാറ്റുന്ന കാര്യവും പറഞ്ഞിരുന്നു.ഇതേ വിഷയത്തില്‍ കുറച്ച് കൂട്ടുകാരുടെ അഭിപ്രായം കൂടി കിട്ടിയാല്‍ നന്നായിരുന്നു.
ഇതേ ഫോട്ടോ തന്നെ ബസ്സിലും ഫേസ്ബുക്കിലും ഉപയോഗിക്കുന്നതു കാരണമാണ് ഈ ഒരു ഫ്രൈയിമില്‍ ആക്കിയത്.ഈ ഫ്രൈയിം നിലനിര്‍ത്തി ഫോണ്ട് മാത്രം മാറ്റണോ(നോര്‍മല്‍ ഫോണ്ട്സ്) അതോ രണ്ടും ഒഴിവാക്കുന്നതാണോ നല്ലത്????
പ്രശാന്ത്, ചിത്രത്തിന്റെ ലൈറ്റിങ്ങും ടോണുമൊക്കെ ഇഷ്ടപ്പെട്ടു, പക്ഷെ കമ്പോസിങ്ങ് - കുറച്ചുകൂടെ ടൈറ്റ് ഫ്രേം ആയിരുന്നെങ്കിലോ..? ഇടത് വശത്തെ റോഡ് കഴിഞ്ഞുള്ളതും വലത് വശത്തെ ഗെയിറ്റ്/മരം കഴിഞ്ഞുള്ള ഭാഗങ്ങളും ഒഴിവാക്കി ക്രോപ്പ് ചെയ്ത് നോക്കിയിരുന്നോ. ഫോട്ടോ ഫ്രെയിം - എനിക്ക് ഫ്രെയിമിനോട് താത്പര്യമില്ല.
14 comments:
Good shot Prasanth:)
നന്നായിട്ടുണ്ട്.....
pls avoid the captions below the pic...originality pokunnu.
ഒരു കലണ്ടര്‍ ചിത്രം പോലുണ്ട്
:)
Good One prasanth! zayida paranjathil karyamumdu ennu thonnunnu.
നല്ല ഭംഗിയുണ്ട്..!!
Radhika Nair, siddhy, ശ്രീ, ഖാന്‍പോത്തന്‍കോട് - നന്ദി,സന്തോഷം
Zayida, punyalan - നന്ദി,ഇതേ അഭിപ്രായം തന്നെ ബസ്സില്‍ (Google Buzz) ഷിബില്‍ പറഞ്ഞിരുന്നു,വെങ്കട്ടരാമനും നന്ദേട്ടനും ഫോണ്ട് മാറ്റുന്ന കാര്യവും പറഞ്ഞിരുന്നു.ഇതേ വിഷയത്തില്‍ കുറച്ച് കൂട്ടുകാരുടെ അഭിപ്രായം കൂടി കിട്ടിയാല്‍ നന്നായിരുന്നു.
ഇതേ ഫോട്ടോ തന്നെ ബസ്സിലും ഫേസ്ബുക്കിലും ഉപയോഗിക്കുന്നതു കാരണമാണ് ഈ ഒരു ഫ്രൈയിമില്‍ ആക്കിയത്.ഈ ഫ്രൈയിം നിലനിര്‍ത്തി ഫോണ്ട് മാത്രം മാറ്റണോ(നോര്‍മല്‍ ഫോണ്ട്സ്) അതോ രണ്ടും ഒഴിവാക്കുന്നതാണോ നല്ലത്????
പ്രശാന്ത്, ചിത്രത്തിന്റെ ലൈറ്റിങ്ങും ടോണുമൊക്കെ ഇഷ്ടപ്പെട്ടു, പക്ഷെ കമ്പോസിങ്ങ് - കുറച്ചുകൂടെ ടൈറ്റ് ഫ്രേം ആയിരുന്നെങ്കിലോ..? ഇടത് വശത്തെ റോഡ് കഴിഞ്ഞുള്ളതും വലത് വശത്തെ ഗെയിറ്റ്/മരം കഴിഞ്ഞുള്ള ഭാഗങ്ങളും ഒഴിവാക്കി ക്രോപ്പ് ചെയ്ത് നോക്കിയിരുന്നോ.
ഫോട്ടോ ഫ്രെയിം - എനിക്ക് ഫ്രെയിമിനോട് താത്പര്യമില്ല.
nice shotn prashanth...
നല്ല പടം ! ഇവിടെ ഞാന്‍ പോയിട്ടുണ്ട്
നല്ല ചിത്രം. മുത്തശ്ശിക്കഥകളിലെ കൊട്ടാരം പോലുണ്ട് :)
കൊള്ളാം..
Wonderful fort. You have taken lovely shot.
No captions..No outlines and frames will be better!
Post a Comment