23 comments:

മണല്‍വേഷധാരിയായ നഗ്നയായി കമിഴ്‌ന്നു കിടക്കുന്ന നാരിയെ നോക്കി മടങ്ങുന്ന മേഘകൂട്ടങ്ങള്‍(പഞ്ഞികള്‍)

Beautiful contrast in colour.

വൗ ! വൗ എന്താത് പ്രശാന്തേ !! കലക്കി..ശരിക്കും കിടിലന്‍.

വളരെ മനൊഹരമയ ചിത്രം

നല്ല തകര്‍പ്പന്‍ ചിത്രം,പ്രശാന്ത്....

Did u really shoot this one?
Its Awesome. :)

വളരെ മനോഹരമായിരിക്കുന്നു. മേഘങ്ങൾ ശരിക്കും ചലിക്കുന്നതുപോലെ...

നല്ല ക്ലാരിറ്റി. ആ മേഘങ്ങള്‍ക്ക് ജീവനുള്ളതു പോലെ തോന്നുന്നു

നല്ലഒരു ഫീലുണ്ടാക്കുന്ന പടം............

സോണ ജി - താങ്കളുടെ ഭാവനയും സാഹിത്യവും....സമ്മതിച്ചിരിക്കുന്നു.സോണ പറയും വരെ ഞാനും ആ രൂപസാദൃശ്യം ശ്രധദിച്ചിരുന്നില്ല. നന്ദി.

imac - Thanks for your visit and comment.

siddhy,പുള്ളിപ്പുലി,Cm Shakeer,Micky Mathew,Abdul Saleem - വളരെ നന്ദി,സന്തോഷം.

krishnakumar513,പ്രതി - രണ്ടു പേര്‍ക്കും ഈ ബ്ലോഗിലേക്ക് സ്വാഗതം, നന്ദി.

Nethra - After a long time...., Thanks and welcome.

ശ്രീ - ശ്രീ,വളരെ നന്ദി.

NPT - Thanks

സോണയുടെ കണ്ണുപോയപോക്കേ !! നല്ലചിത്രം പ്രശാന്തേ. മരുഭൂമിയിൽ നല്ല ചിത്രങ്ങൾ ലഭിക്കില്ല എന്നു പറയുന്നവർക്കൊരു മറുപടി ചിത്രം !!

good picture prashanth,idu combine chaytadano.?

Such a sharp and captivating snap Prashanth

നല്ല ചിത്രം.വിന്‍ഡോസ്‌ വാള്‍പേപ്പര്‍ പോലെ!

കൊള്ളാംപ്രശാന്ത് ,നല്ല ഐഡിയ.. നല്ല പെഴ് സ്പെക്റ്റീവ്.

:) നല്ല ചിത്രം. അല്ല അപ്പു ആരാ പറഞ്ഞേ മരുഫൂമി നല്ല പടം കിട്ടില്ലെന്ന് ? :)

അപ്പുവേട്ടാ - നന്ദി.സന്തോഷം.

Abdul Saleem - അല്ല സലീം, ഇത് റോ ഫോര്‍മാറ്റില്‍ എടുത്തതാണ്‌.വാട്ടര്‍ മാര്‍ക്ക്,ബോര്‍ഡര്‍, റിസൈസിങ്ങ് ഇതു മാത്രമേ ഫോട്ടോഷോപ്പില്‍ ചെയ്തിട്ടുള്ളൂ. പോളറയ്സിങ്ങ് ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു, മഴ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം എടുത്തതാണ്‌.മുകളില്‍ കാണുന്ന മണല്‍ ഉണങ്ങിതുടങ്ങിയത് ശ്രധ്ദിച്ചാല്‍ മനസ്സിലാകും.മഴ കഴിഞ്ഞതിനു അടുത്ത ഒന്നോ രണ്ടോ ദിവസം മാത്രമേ ഇത്ര ഭംഗിയുള്ള മേഘങ്ങള്‍ ഇവിടെ കാണാറുള്ളൂ എന്നത് ശ്രധ്ധിച്ചു കാണും എന്നു വിശ്വസിക്കുന്നു.

Rishi - Thank You

ദിപിന്‍ - നന്ദി.സന്തോഷം.

Dethan Punalur - ദത്തന്‍ മാഷേ നന്ദി.

പകല്‍ കിനാവാ നന്ദി. :-)

മരുഭൂമിയാണോ ആകാശമാണോ തീം?

Post a Comment