The Crested Lark (Bird)


From Sharjah University City area on 03.03.2010.

24 comments:

ഈ ടോൺ ഒരു വ്യത്യസ്ഥമായ ഫീൽ തരുന്നുണ്ട്.
ഒരു ഉഗ്രൻ ഷാർപ്പ് പടം.

ടോണ്‍?...പുലീ ഇതാണിതിന്റെ ഒറിജിനല്‍ കളര്‍‌

തകര്‍പ്പന്‍ ഷോട്ട് ! അപ്പോ ഇവിടേയും പക്ഷിക്കളിയാണല്ലേ. ഈയുള്ളവനും ഇത് തന്നെയായിരുന്നു പണി

നല്ല ചിത്രം

ഇത് പുതിയ ലെൻസ് ആണോ പ്രശാന്തേ?

നല്ല ചിത്രം.. പ്രത്യേകിച്ചു്‌ ലൈറ്റു്‌ ബാക് ഗ്രൌണ്ടിൽ..!കോണ്ട്രാസ്റ്റ് അല്പം കൂടുതലായി തോന്നുന്നു.

Cm Shakeer(ഗ്രാമീണം) ,ശ്രീ - നന്ദി!

ഷിബു |~SHIBU~ - അതേ Sigma APO 150-500mm f/5-6.3 DG OS HSM , അതിന്റെ ടെസ്റ്റ് ഷോട്ടാണിത്.(ലെന്‍സ് ഇന്നലെയാണ്‌ കിട്ടിയത്)

Dethan Punalur - ശരിയാണ്‌. ആ കിളി ഇരിക്കുന്നത് വെയിലിനെതിരെയാണ്‌ മുഖം ക്ലിയര്‍ ആകാന്‍ സ്വല്പ്പം ഓവര്‍ എക്സ്പോസ് ചെയ്യേണ്ടി വന്നു.

സത്യം പറഞ്ഞാല്‍ മനോഹരം എന്നേ പറയാന്‍ അറിയൂ............

കൊള്ളാം നന്നായിരിക്കുന്നു

വൻ ഷാറ്പ്പ്... കിടിലമായിട്ടുണ്ട്..

യെവനാളു പുലിയാണു കേട്ടാ! സിഗ്മയുടെ weight എങ്ങിനെയുണ്ട്?

congrats on your new lens... and good work too... keep going...

:)
നന്നായി! (കണ്ണ് അല്‍പ്പം കൂടെ ക്ലിയര്‍ ആയി കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി).


ത്രിശ്ശൂര്‍ക്കാ‍രാ ഈ ലെന്‍സ് വെറും 1.9കിലോ(4.2 പൌണ്ട്). (ഞാന്‍ സ്ഥിരം ഉപയോഗിക്കുന്നതാണെന്നൊന്നും കരുതല്ലേ!ഗൂഗിള്.. ഗൂഗിള്..)

Noushad,മാറുന്ന മലയാളി,Kamal Kassim,joshi daniel,ശിവ,മോഹനം,അനൂപ്‌ കോതനല്ലൂര്‍ ,ക്രിസൺ ജേക്കബ്,ത്രിശ്ശൂക്കാരന്‍ ,ജിമ്മി ,punyalan.net ,ദിപിന്‍ - സന്ദര്‍‌ശനത്തിനും കമന്റുകള്‍ക്കും നന്ദി,സന്തോഷം.

പാഞ്ചാലി - വെയിലിനെതിരെ ഇരിക്കുന്ന കാരണം മീറ്ററിങ്ങ് കുറച്ച് വിഷമമായിരുന്നു,(ചിറകും മറ്റും അധികം ഓവര്‍ എക്സ്പോസാകാതെ നോക്കണമല്ലോ)

@ joshi daniel - Thanks and welcome to my blog

ത്രിശ്ശൂര്‍ക്കാരാ - ആ ലെന്‍സും കോണ്ട് നടക്കുന്നത് ചുമട്ടുകാരെങ്ങാന്‍ കണ്ടാല്‍ നോക്കുകൂലി കൊടുക്കേണ്ടി വരും!!! :-)

Post a Comment