ദൈവത്തിന്റെ സ്വന്തം നാട് | From God's Own Country !



ദൈവത്തിന്റെ സ്വന്തം നാട് ( മൂനാറില്‍ നിന്ന്‌)
From Munnar,Kerala, India

32 comments:

സുന്ദര മോഹനദൃശ്യം

നന്നായിട്ടുണ്ട്ട്ടോ .....

പ്രശാന്ത്,
ഒന്നാശംസിക്കട്ടെ!!

ഒരു സംശയോമില്ല, ദൈവത്തിന്റെ സ്വന്തം നാട് തന്നെ. അല്ലാതെങ്ങനെ ഇത്ര മനോഹരമാകും.

വൌ ................ ഇതെവിടാ സ്ഥലം , ആത്മാർഥമായ ആശംസകൾ.
സജി

മൂന്നാറിന്‍റെ വശ്യ ഭംഗി അതി മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു... ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു...

very well shot my friend.... you've got some great collection of photo's....

stop by my blog when u get a chance... have a nice weekend.

Regards
Samson

Recently my friend visited Munnar and i had a chance to see lot of photo's from that place... its a very beautiful place...

എല്ലാ കൂട്ടുകാര്‍ക്കും നന്ദി!
Thank you - Vaggelis & Samson

പൈകിടാങ്ങളെ നുകരുക ഈ പ്രകൃതി തന്‍ പുണ്യാമൃതം ......സൂപര്‍

നല്ല ചിത്രം. ഈ ദൃശ്യങ്ങള്‍ മൂന്നാറില്‍ കണ്ടത് ഓര്‍മ്മ വരുന്നു

പ്രശാന്തേ തകര്‍പ്പന്‍ ചിത്രങ്ങള്‍!
ഇനി നിന്‍റെ ആ പഴയ കളക്ഷനൊക്കെ പുറത്തെടുക്കെന്നേയ്!!

ശരിക്കും ഒരു നല്ല സീനറി കാണുന്ന പോലെ...

ഭൂതത്താനേ - ഹൗ എന്തൊരു സാഹിത്യം!!
ത്രിശ്ശൂറ്ക്കാരാ..പണ്ട് നാട്ടില്‌ വായും പൊളിച്ച് നടക്കുമ്പോ ഈ കാഴ്ചകളൊന്നും കാര്യമാക്കിയില്ല,ഇന്നീ മരുഭൂമിയിലിരിക്കുമ്പോഴല്ലേ അതിന്റെയെല്ലാം വിലയറിയുന്നത്!
എന്റെ രാജീവേ(സാക്ഷി)..ഈ ബൂലോകത്തെ ഫോട്ടോകളെല്ലാം കാണുമ്പോ പഴയതെല്ലാം പുറത്തെടുക്കാനേ തോന്നുന്നില്ല...പിന്നെ എന്റെ കൂട്ടുകാരനായ നീയതു പറയും കാരണം നിങ്ങളെല്ലാം ക്രിക്കറ്റ് കളിക്കുമ്പോഴും ആ പഴയ ഫിലിം ക്യാമറയും തൂക്കിപ്പിടിച്ച് കണ്ട തുമ്പികളുടേയും പക്ഷികളുടേയും പിന്നാലെ നടക്കലായിരുന്നല്ലോ എന്റെ ജോലി... അതെല്ലാം സ്കാന്‍ ചെയ്തു പോസ്റ്റിയാലോ എന്നൊരു ചിന്തയും ഇല്ലാതില്ല!
ഉമേഷേ, വിഷ്ണു - നന്ദി

Its a UNIQUE picture
So lovely and cute
its almost funny with those cows :)))))

മാട്ടുപെട്ടിയല്ലെ ഇത് ? പണ്ട് കോളെജില്‍ നിന്ന് പോയപ്പോള്‍ ഇതൊന്നും ഇങ്ങനെ നോക്കി കണ്ടിരുന്നില്ല. ഇപ്പൊ കാണാന്‍ എന്തു ഭംഗി.
ബ്ലോഗ് റോള്‍ ചെയ്തിട്ടുണ്ടേ

beautiful photo.. good composition.. exposure..

Anya: :-), you know one thing, while taking this photo, I was standing in the middle of the road and the cows were coming towards me, a second later, I saw myself standing in the middle of their group and I was soo afraid to take another shot. At that time...I must say I was scared.


ധനുഷ് - എന്നെയും ആ കൂട്ടത്തില്‍പ്പെടുത്തിയതിനു നന്ദി.


കിച്ചു $ ചിന്നു - നന്ദി,"എന്റെ കേരളം എത്ര സുന്ദരം !!"


ശ്രീലാല്‍ - വന്നതിനും comment ചെയ്തതിനും ഒരുപാട് നന്ദി! (വീണ്ടും വരുമല്ലോ അല്ലെ?)

വളരെ മനോഹരമായ ചിത്രം

കിഡീലൻ പടം പ്രശാന്തേ....ചെ പടം എന്നു പറഞ്ഞു ഇതിനെ കൊച്ചാക്കാൻ എനിക്കു നാണമില്ലേ....സൂപ്പർ ഫോട്ടോ...എന്നു പറയാം
ഇതിനൊരു രാജകീയത്വം ഉണ്ട്.

Post a Comment