This is my daughter "Shreya",
ഞങ്ങള്‍ ചിന്നു എന്നു വിളിക്കുന്ന ഇവളുടെ ഫോട്ടൊ ഈ ശിശുദിനത്തില്‍ എല്ലാ കുട്ടികള്‍ക്കും കുട്ടികളെ ഇഷ്ടപ്പെടുന്നവര്‍ക്കുമായി പോസ്റ്റ് ചെയ്യുന്നു.
"ശിശുദിനാശംസകള്‍".
November 14 - India is celebrating this day as Children's Day.
ഞങ്ങള്‍ ചിന്നു എന്നു വിളിക്കുന്ന ഇവളുടെ ഫോട്ടൊ ഈ ശിശുദിനത്തില്‍ എല്ലാ കുട്ടികള്‍ക്കും കുട്ടികളെ ഇഷ്ടപ്പെടുന്നവര്‍ക്കുമായി പോസ്റ്റ് ചെയ്യുന്നു.
"ശിശുദിനാശംസകള്‍".
November 14 - India is celebrating this day as Children's Day.
18 comments:
ലോകത്തിലെ എല്ലാ പൊന്നോമനകള്‍ക്കും "ശിശുദിനാശംസകള്‍".
മോളേ ചിന്നൂ....
എല്ലാ കുട്ടികൾക്കും ‘ശിശുദിനാശംസകൾ..’
cute baby
നല്ല ചുന്ദരി കുട്ടി. ആശംസകൾ
ചിന്നൂട്ടിയുടെ ഫോട്ടോ ഉഷാറായിട്ടുണ്ട്
വെര്‍ട്ടിക്കലായി എടുക്കാമായിരുന്നു
"ശിശുദിനാശംസകള്‍"
ചിന്നുക്കുട്ടി മിടുക്കിയാണല്ലോ.ആശംസകള്‍.
A beautiful way to celebrate children's day, Cute child & a very beautiful blog.
I loves all your shots & thanks a lot for visiting my blog!!
Hi Prasanth, Your Daughter looks cute, and her eyes are full of love.
You have a sure talent for Photography.
Very beautiful daughter you have. Congratulations on the one month anniversary. Your photos are excellent. I hope you can continue.
ചിന്നുന്...പൊന്നുമ്മകള്‍....നല്ല പോട്ടം
വീ കെ
Abdul Saleem(shameer-Karukamad)
പുള്ളി പുലി
നൗഷാദ്
എഴുത്തുകാരി
ഭൂതത്താന്‍
--------------------- നന്ദി!
പൈങ്ങോടന്‍: ഫോട്ടോ എടുക്കാന്‍ ഏറ്റവും വിഷമമുള്ള സബ്ജക്റ്റ് ഏതാണെന്നു എന്നോട് ചോദിച്ചാല്‍ "എന്റെ മകള്‍" എന്നു പറയേണ്ടിവരും.ക്യാമറ എടുത്താല്‍ ഉടനേ അതിന്റെ പിന്നിലേക്കോടി വരും,LCD സ്ക്രീനില്‍ എന്താണെന്നു കാണാന്‍! :-)
കമന്റിനു നന്ദി!ഏതായാലും ഇതൊന്ന് വെര്‍ട്ടിക്കലായി ബ്ലോഗിന്റെ സൈഡില്‍ ഇടുന്നുണ്ട്.
Sishir,imac & Abraham Lincoln - Thank you verymuch!
very nice ......
Hi......Prasanth.....very nice capturing.....Good expression......Good Timing.......congrts ..........
Your daughter is very cute. A suggestion- compose the face tightly. As in dont leave so much space on the sides of her face. :)
സുന്ദരിക്കുട്ടി..
നല്ല ഫോട്ടോ..
പ്രശാന്തിന്റെ മിക്ക
ഫോട്ടോകളും മനോഹരമാണ്.
ഇപ്പൊഴാ ഈ ബ്ലോഗ് കാണുന്നത്.
so cute....
Really cute and sweet.
Nice Photo Prasant
Post a Comment