Dubai Air Show - 2



Italian Air Force's Frecce Tricolori (The Three Coloured Arrows) on Acrobatic Aerial  Display at Dubai Air Show 2009

21 comments:

സൂര്യന്റെ എതിരെ നിന്നു ഫോട്ടോ എടുക്കാന്‍ വിഷമമാണെങ്കിലും ഇതേപോലുള്ള ഗുണവുമുണ്ട്‌. :-)

great photography. excellent colors

മച്ചാ ഇനി ഇപ്പോ എയർ ഷോ കാണാൻ ഞാൻ പോണില്ല.

Vaggelis - Thanks
പുലി‌ച്ചേട്ടാ - പോകാതിരിക്കരുത്‌, അതൊരു നഷ്ടമാകും. പറ്റുമെങ്കില്‍‌ കുഞ്ഞിപ്പുലിയെക്കൂടി കൊണ്ടു പോകൂ.കുട്ടികള്‍ക്ക് ഇതു വളരെയിഷ്ടപ്പെടും, തീര്‍ച്ച!

വാലില്‍ കുടുങ്ങിയ പൂത്തിരിതുണ്ടുകള്‍....

Great colours. And a great capture in planes in flight.

Wow, well shot and well framed!!

Super capture.

We have the Red Arrows over here, and the 1st lady pilot.

4 ഷോകളും കണ്ടു. ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. വളരെ മനോഹരമായി എടുത്തിരിക്കുന്നു

കുളക്കടക്കാലം - :-)
Abdul Saleem(shameer-Karukamad)
നൊമാദ്
നൗഷാദ്
പൈങ്ങോടന്‍
-------------------------------- നന്ദി
Ferreira-Pinto - Thanks
imac - Thanks

ഇറ്റാലിയന്‍ എന്ന് പറയണ്ടായിരുന്നു....വെറുതെ ഒരു നിമിഷം ഇന്ത്യന്‍ വ്യോമസേന ആണെന്ന് ചിന്തിച്ചു പോയി...എയര്‍ ഷോ പടങ്ങള്‍ മുഴുവന്‍ കലക്കി മാഷെ..

ബിനോയേട്ടാ - Thanks
വിഷ്ണു - നന്ദി!
Nisham - Welcome!Thanks for the visit.
പകല്‍കിനാവാ - വളരെ നന്ദി.

ഇന്ത്യയുടെ ''ഭാരത'' പതാക പോലെ..

Post a Comment