ഒരു "ദുബായ്‌" കാഴ്ച്ച !! The Birds!!


ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നുള്ള കാഴ്ച്ച.

18 comments:

നന്നായി മാഷേ.

ഇതിനു മുന്‍‌പും പല ചിത്രങ്ങളിലും കമന്റിടാന്‍‌ ശ്രമിച്ചിരുന്നെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല.

എല്ലാ ചിത്രങ്ങളും മനോഹരം തന്നെ... തുടരുക, ആശംസകള്‍‌

thats a lovely frame! keep up the good work!!

എല്ലാവറ്‍ക്കും നന്ദി,
കമണ്റ്റിനെ പറ്റി കമണ്റ്റടിച്ച ശ്രീ ക്ക്‌ ഒരു സ്പെഷല്‍ താങ്ക്സ്‌.
സുനില്‍ - ഈ ബ്ളോഗ്‌ തുടങ്ങാന്‍ പ്രചോദനമായ ഘടകങ്ങളിലൊന്ന് താങ്കളുടെ ഫോട്ടോബ്ബ്ലോഗാണ്‌,thanks!

നല്ല പടം പ്രശാന്ത്.

നയന മനോഹരമായ കാഴ്ച

Nice photo.
I think it would've been better if you removed the car from the frame.

Hi friend,

Very good momment, good photo!

Thanks for your visit and comment and, take a look at: http://carlosribeiro-photos.blogspot.com/2009/09/reflexos-no-douro.html

View the landscape photo from DOURO Valley Wine - Portugal, and the storie behind that image.

You have in right side of the blog, Google Translate from Portuguese to another language. Is not very good, but...

Best,
CR/from

നൊമാദ്
മിനി
പകല്‍കിനാവന്‍
Cm Shakeer(ഗ്രാമീണം)
Malpaso
Pedaços de Tempo
ശ്രീലാല്‍
syam
---------------------------------------

നന്ദി! - Thanks!

ഒരുപാടു് കാര്യങ്ങൾ അടങ്ങിയ ഒരു ചിത്രം.
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രം.

Great work.

Post a Comment