ഈച്ചക്കുട്ടി - Housefly





ഈച്ചക്കുട്ടി - Housefly

ഈ വിദ്വാനെ പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ ഞെക്കുക.

9 comments:

എന്റെ ആദ്യത്തെ Macro പരീക്ഷണം.
ഉപദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

രണ്ടാമത്തെ പടത്തിന്റെ ഫോക്കസ് അല്പം കൂടെ ശരിയാകാന്‍ ഇല്ലെ ?

ഈച്ചപിടിത്തം കൊള്ളാം.... മാക്രോ വിജയിച്ചു...

ഈച്ച ഇത്രേം സുന്ദരി ആണോ .....നല്ല പടം പിടുത്തം മാഷേ

പ്രശാന്തേ, വളരെ ഇഷ്ടമായി ഈ ഫോട്ടൊകൾ, പ്രത്യേകിച്ചും ഈച്ച ഫോട്ടോയുടെ ഷാർപ്‌നെസ്.!!

വിഷ്ണു- ഈച്ചയുടെ കണ്ണിലാണ്‌ ഞാന്‍ ഫോക്കസ് ചെയ്തത്, അത്ര എളുപ്പത്തില്‍ ഇരുന്നു തരുന്ന "മോഡല്‍" അല്ലാത്തതു കൊണ്ട് ഷട്ടര്‍ സ്പീഡ് അല്പ്പം കൂട്ടി, അപ്പര്‍ച്ചര്‍ സ്വല്പ്പം കുറച്ചു.എങ്കിലും അടുത്ത തവണ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാം.
നന്ദി - ശിവാ,Krish,ഭൂതത്താന്‍ & പുള്ളിപ്പുലി
അപ്പു - സന്ദറ്ശിച്ചതിനും അഭിപ്രായം അറിച്ചതിനും നന്ദി. ആദ്യാക്ഷരി,കാഴ്ചയ്ക്കിപ്പുറം,Glimpses..എന്റെ ഈ ബ്ലോഗിനു പ്രചോദനവും വിക്ഞാനപ്രദവുമായ അപ്പുവിന്റെ ബ്ലോഗുകള്‍...A Special Thanks For That...

Post a Comment