ഫോട്ടോക്ലബ് നടത്തിയ വർഷാന്ത്യ ഫോട്ടോമത്സരത്തിൽ ലഭിച്ച ചുരുക്കം എൻട്രികൾ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ചിത്രങ്ങളെ വിലയിരുത്തി ഏകദേശം നൂറോളം വായനക്കാർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതായി പോൾ ഗാഡ്ജറ്റിലെ കണക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.
രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ അടിസ്ഥാനത്തിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമായ ചിത്രങ്ങൾ ഓരോ വിഭാഗത്തിലും താഴെപ്പറയുന്നവയാണ്.
NATURE
Photographer : Sids
MACRO PHOTOGRAPHY
Photographer : Noushad P.T
PORTRAIT
Photographer : Kurian K.C
ANIMALS / BIRDS
Photographer : Sunil Gopinath (Jimmy)
FLOWERS
Photographer : Sunil Gopinath (Jimmy)
വിജയികൾക്കും, തെരഞ്ഞെടുപ്പ് നടത്തിയ വായനക്കാർക്കും അഭിനന്ദനങ്ങൾ. നന്ദി.
16 comments:
അണിയറപ്രവര്‍ത്തകര്‍ക്കു നന്ദി...!!
വിജയികൾക്ക് എന്റെ അനുമോദനങ്ങൾ..! സംഘാടകർക്കും അഭിനന്ദനങ്ങൾ..!
പ്രിയ സുഹൃത്ത് എൻപിടിക്ക് അഭിനന്ദനങൾ.
NPT, Sids, Kurian KC... അനുമോദനങ്ങൾ..!
അഭിനന്ദനങ്ങള്‍ ഇക്കാ....
:)
Congrats to all winners and participants. Sorry cldnt participate due some technical prblm for posting...
Regards
Kareem Hamza
അനുമോദനങ്ങൾ ,സംഘാടകർക്കും വിജയികൾക്കും!
വിജയികൾക്കും പങ്കെടുത്തവർക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ!
വോട്ടുചെയ്തവർക്കും അണിയറ പ്രവർത്തകർക്കും, പങ്കെടുത്തവർക്കും നന്ദി.. അനുമോദനങ്ങൾ.......
ഈ മല്‍സരത്തിനു മതിയായ പരസ്യം കിട്ടിയില്ല എന്ന് തോന്നുന്നു. വളരെക്കുറച്ചു ആളുകള്‍ മാത്രമാണ് ഇതറിഞ്ഞത്.
ജയിച്ച എല്ലാവര്കും അനുമോദനംസ് !!!!
congrats for the winners
Congrats to everyone :)
പ്രിയ സുഹൃത്ത് എൻപിടിക്ക് അഭിനന്ദനങൾ.
അഭിനന്ദനങ്ങള്‍!!
Post a Comment