7 comments:

ഷാര്‍‌ജയില്‍‌ നിന്നൊരു കാഴ്ച്ച.....

വളരെ നല്ല കാഴ്ച, നന്നായി.

ചീറിപാഞ്ഞു ..വെള്ളത്തിലൂടെ ...നല്ല രസം ആണ് ഇങ്ങനെ ഡ്രൈവ് ചെയ്യാന്‍ ...മനോഹരം ദൃശ്യം

പ്രശാന്തേ, ഇന്‍റര്‍‌നാഷണല്‍ സിറ്റി ആണെന്ന് തോന്നുന്നല്ലോ. അവിടെ വേനല്‍ക്കാലത്ത് പോലും റോഡില്‍ ബോട്ടോടിക്കാനുള്ള സൗകര്യമുണ്ടെന്ന് പറഞ്ഞുകേട്ടു :)
നല്ല ചിത്രങ്ങള്‍ :)

മനോഹരമായ ദൃശ്യം .
കുറച്ചു കൂടി വെള്ളം പൊങ്ങിയാല്‍ .......
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

Post a Comment